എന്റെ ആദ്യത്തെ പോസ്റ്റിനുമുന്‍പ്,
ഓര്‍ക്കൂട്ടില്‍ ഞാന്‍ കുറേ കമ്മ്യൂണിറ്റികളില്‍ എഴുതുന്നുണ്ട്, ചിലവ ടൈപ്പ് ചെയ്യാന്‍ മടിച്ചോ, സമയക്കുറവ് മൂലമോ, കൂടുതല്‍ റഫറന്‍സിനോ വേണ്ടി, മറ്റ് സൈറ്റുകളില്‍ നിന്നോ ബ്ലോഗുകളില്‍ നിന്നോ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ടാകാം, അത് ടോപ്പിക്കിനെ ബാധിക്കാത്തവയാണെങ്കില്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്.
ഞാന്‍ വായിച്ച പുസ്തകങ്ങളിലെ ആശയങ്ങളും ഉണ്ടാകാം, എല്ലാം എന്റെ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ തെറ്റുകള്‍ വന്നേക്കാം. തിരുത്തലുകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment